പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തി. ഓട്ടോയിൽ കടത്തി കൊണ്ടുപോയ മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കാസറഗോഡ് കുമ്പളയിൽ വെച്ച് പോലീസ് കണ്ടെത്തി. കേസിലെ പ്രതികളായ എ.വിനോദ്(41), മാങ്ങോട്ടിടത്ത് അഖില്‍(35) എന്നിവരെ പയ്യന്നൂര്‍ എസ്.ഐ. എം.വി.ഷീജുവും സംഘവും ചെയ്ത ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ കാസർഗോഡ് നിന്നും കണ്ടെത്തിയത്.