ദില്ലിയിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടുത്തം; തീയണക്കാനുളള ശ്രമങ്ങൾ തുടരുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 15 June 2023

ദില്ലിയിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടുത്തം; തീയണക്കാനുളള ശ്രമങ്ങൾ തുടരുന്നു

 


ദില്ലി മുഖർജി നഗറിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടിത്തം. തീപിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ജനൽ വഴി കയറുപയോഗിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഉച്ചയോടെയാണ് സംഭവം.പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് പിൻഭാഗത്തെ വഴിയിലൂടെ താഴേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 4 വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും പൊലീസ് പറഞ്ഞു.അത്ര വലുതല്ലാത്ത ഇലക്ട്രിക് മീറ്ററിലാണ് തീ പടർന്നതെന്നും, എന്നാൽ പുക ഉയർന്നതിനെ തുടർന്ന് കുട്ടികൾ പരിഭ്രാന്തരായി കെട്ടിടത്തിന്റെ പിൻവശത്ത് നിന്ന് താഴേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് കാരണമാണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റതെന്നും പൊലീസ് അറിയിച്ചു

11 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post Top Ad