പെരുവളത്തുപറമ്പിലെ കെ വി ചന്തുകുട്ടി (73) നിര്യാതനായി. ഭാര്യ രേണുക. മക്കൾ: രജനി, രജിത്ത്, രതീഷ്, ലേഖ. മരുമക്കൾ: ബാബു (കുഞ്ഞിമംഗലം), ലതീഷ് (അഴീക്കോട്), അർച്ചന (മാതമംഗലം), ബിന്ദു (മംഗലാപുരം). സഹോദരങ്ങൾ: കെ വി നമ്പി (സി പി ഐ എം പെരുവളത്തുപറമ്പ് ബ്രാഞ്ച് അംഗം), കെ വി കല്യാണി (കയരളം), പരേതരായ കുഞ്ഞാക്കം, കാർത്യായനി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാന്തിതീരം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.