ശ്രീകണ്ഠപുരം: Neet-2023 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീകണ്ഠാപുരം എം.എ.എൽ.പി.സ്കൂൾ & പബ്ലിക് സ്കൂളിൽ LKG മുതൽ 7 ആം ക്ലാസ്സ് വരെ ഒമ്പത് വർഷക്കാലം പഠിച്ച നമ്മുടെ പൂർവ്വ വിദ്യാർത്ഥിനിയായ ഷാദിയ മുഹമ്മദ് കുഞ്ഞിയെ അധ്യാപകരും പി.ടി.എ.യുടെയും നേതൃത്വത്തിൽ മധുരം നൽകി ആദരിച്ചു. പ്രധാന അധ്യാപകൻ ലത്തീഫ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ടീസാ ജോസഫ്, പി.ടി.എ പ്രസിസറ്റ് റസാഖ്.സി.ച്ച്, പി.ടി.എ. വൈസ് പ്രസിഡന്റ് ഷാജഹാൻ. കെ.പി.വിജയകുമാർ.വി.കെ, സുനൈസ്. വി എന്നിവർ സംബന്ധിച്ചു.