കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്നുള്ള 5 പേർ അവാർഡിന് അർഹരായി. നാടകരചനക്ക് സി എൽ ജോസിനു ലഭിച്ചു.കഥകളി ചമയത്തിന് നമ്പിരത്ത് അപ്പുണി തരകൻ അർഹനായി. ഓട്ടൻതുള്ളലിൽ കലാമണ്ഡലം പ്രഭാകരൻ അവാർഡിന് അർഹനായി. കർണാടക സംഗീതത്തിൽ മങ്ങാട് കെ നടേശനും ഭരതനാട്യത്തിൽ വിലാസിനി ദേവി കൃഷ്ണപിള്ളക്കും അവാർഡ് ലഭിച്ചു.