പൈസക്കരി: പൈസക്കരി മടയ്ക്കലിലേ കുറ്റിയാനിക്കൽ ജോസഫ് (കുഞ്ഞേട്ടൻ - 75 ) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ (മറ്റത്തിൽ കുടുംബാംഗം). മക്കൾ: റീന, ലാലി, സാജൻ. മരുമക്കൾ: ബേബി ചെറുപറമ്പിൽ (പോത്തുകുഴി), ടോമി പനന്താനം (മണിക്കാവ്), ടിന്റു വട്ടയ്ക്കാട്ട് കണ്ടത്തിൽ (വണ്ണായിക്കടവ് ). സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10-ന്പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.