കാസർഗോഡ് ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന (33) മകൾ ഹനാന മറിയം (5) എന്നിവരാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് നിഗമനം. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.