ഉളിക്കൽ: പുറവയൽ മൂസാൻപീടികയിലെ പരേതനായ എടാട്ടേൽ (ഓലിക്കൽ ) ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ ഫ്രാൻസീസ് (89) അന്തരിച്ചു. മക്കൾ: ഏലിയാമ്മ, ജേക്കബ് (സണ്ണി, മുൻ ചുമട്ട് തൊഴിലാളി ഉളിക്കൽ) ആനീസ്, ലീലാമ്മ, സാലി, തങ്കച്ചൻ, പരേതനായ ജോയ് (മുൻ ചുമട്ട് തൊഴിലാളി, ഉളിക്കൽ). മരുമക്കൾ: മരുമക്കൾ: തോമസ്, ഏലമ്മ, സൂസമ്മ, ബേബി, സണ്ണി, ജോർജ്, മഞ്ചു. സംസ്ക്കാരം ഇന്ന് (20.09.2023 ന് ബുധനാഴ്ച ) വൈകുന്നേരം 4 മണിക്ക് പുറവയൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.