ശ്രീകണ്ഠപുരം: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ പയ്യാവൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സി പി.ഐ ഇരിക്കൂർ മണ്ഡലം അസി. സെക്രട്ടറി അഡ്വ. എം. രാജീവൻ്റെ അദ്ധ്യക്ഷതയിൽ സി.പി. ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ നിർവഹിച്ചു. പയ്യാവൂർ ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ ജാഥാ ലീഡറും, ജോബിഷ് ചെമ്പേരി ഡപ്യൂട്ടി ലീഡറും കെ ശ്രീനിവാസൻ ഡയറക്ടറുമായ ജാഥ വിവധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പയ്യാവൂരിൽ സമാപിച്ചു. സമാപന സമ്മേളനവും പയ്യാവൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഇരിക്കൂർ ഉദ്ഘാടനവും മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ്റ അദ്ധ്യക്ഷതയിൽ സി.പി.ഐ കണ്ണൂർ ജില്ലാ എക്സികുട്ടിവ് അംഗം അഡ്വ. പി അജയകുമാർ നിർവഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. രവീന്ദ്രൻ, അഡ്വ സി. രാജീവൻ എന്നിവർ പ്രസംഗിച്ചു. ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകി സ്വീകരണത്തിൽ പയ്യൻ ഷൈജു, കെ സജീഷ് എന്നിവർ സംസാരിച്ചു.