ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വസന്‍ ആണ് അപകടത്തില്‍ പെട്ടത്. കാഞ്ചീപുരം ജില്ലയില്‍ ചെന്നൈ- ബംഗളൂരു ഹൈവേയില്‍ ഞായറാഴ്ചയാണ് അപകടം. ഹൈവേ സര്‍വീസ് റോഡില്‍ ഒരു വീലി (പിന്‍ ചക്രം മാത്രം നിലത്ത് മുട്ടുന്ന തരത്തില്‍ ബൈക്ക് ഓടിക്കുന്ന രീതി) ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് റോഡിന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്.
Sunday, 17 September 2023
Home
. NEWS kannur kerala
ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി തമിഴ് യുട്യൂബര്‍; ബൈക്ക് സ്റ്റണ്ടിനിടെ അപകടം:

Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala