വരമ്പകത്ത് ദേവസ്യ (അപ്പച്ചൻ-77) അന്തരിച്ചു. സംസ്കാരം ഇന്ന് (15, വെള്ളി) 11 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ മണക്കടവ് നാമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജെയ്സൺ (ദീപിക ഏജൻ്റ്, ചന്ദനക്കാംപാറ), ഡെയ്സി, സിസ്റ്റർ ദീപ്തി (നസ്രത്ത് സിസ്റ്റേഴ്സ്, കുന്നോത്ത്). മരുമകൻ: ഷാജി കരിമ്പുമാലിൽ (കല്ലുവയൽ )