അനന്ത്നാഗിലെ ഭീകരവേട്ട ആറാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നിലധികം ഭീകരര്‍ മലയിടുക്കിലെ ഗുഹയില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഏഴ് മണിക്കൂര്‍ ചെങ്കുത്തായ മലനിരകയറിയാലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗാരോള്‍ വനത്തിലെ മലയിടുക്കിലുള്ള ഗുഹയ്ക്ക് സമീപമെത്താന്‍ സേനയ്ക്ക് സാധിക്കുക.അതിനിടെ ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഒരുമൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടട്. ഭീകരരില്‍ ഒരാളുടേത് എന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
Sunday 17 September 2023
അനന്ത്നാഗിലെ ഭീകരവേട്ട ആറാം ദിവസവും തുടരുന്നു
അനന്ത്നാഗിലെ ഭീകരവേട്ട ആറാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്നിലധികം ഭീകരര്‍ മലയിടുക്കിലെ ഗുഹയില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഏഴ് മണിക്കൂര്‍ ചെങ്കുത്തായ മലനിരകയറിയാലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗാരോള്‍ വനത്തിലെ മലയിടുക്കിലുള്ള ഗുഹയ്ക്ക് സമീപമെത്താന്‍ സേനയ്ക്ക് സാധിക്കുക.അതിനിടെ ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഒരുമൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടട്. ഭീകരരില്‍ ഒരാളുടേത് എന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala