പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു


കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി റഷീദ, വാർഡ് മെമ്പർമാരായ കെ വി സൽമത്ത്, പി മിഹ്റാബി ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബൈജു, രജിത് പി നാറാത്ത്, പി വി അബ്ദുള്ള മാസ്റ്റർ, പി രാമചന്ദ്രൻ, കെ എൻ മുകുന്ദൻ, യു പി മുഹമ്മദ് കുഞ്ഞി, കെ ടി അബ്ദുൾ വഹാബ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. കണ്ടൽ കാടുകളും, പച്ചതുരുത്തുകളും നിറഞ്ഞ പുല്ലൂപ്പിക്കടവ് ദേശാടന പക്ഷി സങ്കേതങ്ങളും മത്സ്യ സമ്പത്തുമുള്ള മേഖല കൂടിയാണ്. തൊട്ടടുത്തുള്ള അഗസ്ത്യമുനി ക്ഷേത്രവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ ഇവിടെ നടപ്പാതയും ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്.



Post Top Ad