മലപ്പുറം പരിയാപുരത്തെ സമീപത്തെ പെട്രോൾ പമ്പിൽ നിന്നുണ്ടായ ഡീസൽ ചോർച്ചയെ തുടർന്ന് പരിസര പ്രദേശത്തെ കിണറിലേക്കൊഴുകിയ ഡീസൽ കത്തിച്ച് കളയുന്നു.അഗ്നി രക്ഷാ സേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡീസൽ കത്തിക്കുന്നതിനിടെ കോൺവെൻ്റിലെ കിണറിൽ വൻതോതിൽ തീ പടർന്നു. ആളി പടർന്ന തീയിൽ സമീപത്തെ തെങ്ങും കത്തി നശിച്ചു.
Wednesday, 13 September 2023
മലപ്പുറത്ത് കിണറിൽ ഡീസൽ ചോർച്ച; കത്തിച്ച് കളയുന്നു
Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala