ആശ വർക്കർമാരുടെ ഒക്ടോബറിലെ ഹോണറേറിയം വിതരണത്തിനായി 15.68 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26,125 പേർക്കാണ് കുടിശിക ഇല്ലാതെ ആനുകൂല്യ വിതരണം ഉറപ്പാക്കുന്നത്.