നവകേരള സദസിന്റെ ഭാഗമായി മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡല മന്ത്രിമാരെ വരവേൽക്കുന്നതിന് വമ്പിച്ച രീതിയിലുള്ള ഒരുക്കങ്ങൾ തുടങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 21 November 2023

നവകേരള സദസിന്റെ ഭാഗമായി മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡല മന്ത്രിമാരെ വരവേൽക്കുന്നതിന് വമ്പിച്ച രീതിയിലുള്ള ഒരുക്കങ്ങൾ തുടങ്ങി

 


നവകേരള സദസിന്റെ ഭാഗമായി നാളെ രാവിലെ പാനൂരിൽ നിന്നും വരുന്ന മുഖ്യമന്ത്രിയും, 20 മന്ത്രിമാരും മട്ടന്നൂർ നിയോജക മണ്ഡല നവകേരള സദസിൽ പങ്കെടുക്കും. മന്ത്രിമാരെ വരവേൽക്കുന്നതിന് വമ്പിച്ച രീതിയിലുള്ള ഒരുക്കങ്ങളാണ്  നടത്തിയിട്ടുള്ളത്. 10000 പേർക്ക് ഇരിക്കാവുന്ന പന്തലും, ആയിരകണക്കായ പരാതികൾ സ്വീകരിക്കുന്നതിനായി 70 ജീവനക്കാർ അടത്തിയ 20 ഓളം കൗണ്ടറുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിനും. ഒരോ വില്ലേജ് ഓഫീസർ മാരുടെ നേതൃത്വത്തിൽ 3 ജീവനക്കാരേയും, അവരെ ഏകോപിന്നതിന് 1 മുതൽ 10 വരെ കൗണ്ടറുകൾക്ക് ഒരു ഡെപ്യൂട്ടി  തഹസിൽദാരും ഉണ്ടായിരിക്കും. പരാതി സ്വീകരിക്കുന്ന നടപടികളിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ. ലക്ഷമണൻ (LR) തഹസിൽദാർ, ഇരിട്ടിയും. പേരാവൂർ നിയോജകമണ്ഡലത്തിൽ ഇരിട്ടി തഹസിൽദാർ, സി.വി  പ്രകാശൻ  പൂർണ്ണ ചുമതല ഉണ്ടാകും. ചടങ്ങിന് 3 മണിക്കുർ മുമ്പേ പരാതികൾ സ്വീകരിച്ചു തുടങ്ങും.


 പരിപാടികൾ കഴിഞ്ഞതിനു ശേഷം പരാതികൾ ഉണ്ടെങ്കിൽ അവ തീരുന്നതു വരെ പരാതികൾ സ്വീകരിക്കും . പരാതികളുടെ ബാഹുല്യം കണക്കിലെടുത്താണ് കൗണ്ടറുകൾ10 ൽ നിന്നും 20 ആക്കിയത്. പേരാവൂർ മണ്ഡല സദസ് 4.30 ന് തുടങ്ങും. പരാതികൾക്ക് അപ്പോൾ തന്നെ രശീത് നൽകും.


Post Top Ad