തിരുവനന്തപുരം: ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരേ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഞ്ചു മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പരിഹരിക്കാതെയാണ് നവകേരള സദസ് നടത്തുന്നത്. ജനങ്ങളുടെ ചെലവില്‍ നടത്തുന്ന നാടകമാണിത്. ഒമ്പതു ലക്ഷം പേര്‍ ലൈഫ് പദ്ധതിയില്‍ വീടിനായി കാത്തിരിക്കുകയാണ്. സതീശന്‍ കുറ്റപ്പെടുത്തി.
Tuesday 21 November 2023
Home
. NEWS kannur kerala
ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരേ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala