മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം മുൻ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
പോസ്റ്റ് ഗ്രാജ്വേറ്റഡ് ട്രെയിനിംഗ് ഇൻ കൗൺസിലിംഗ് കരസ്ഥമാക്കിയ ലിസമ്മ ബാബുവിനെ ആദരിച്ചു . മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മഹിളാകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി ഇ പി ശ്യാമള, ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, ജില്ലാ വൈസ് പ്രസിഡന്റ്, ഷർമിള എ, ലത എം വി ബ്ളോക്ക് പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു