ഗോവയിൽ നടന്ന 37 മത് ദേശിയ ഗെയിംസ്സിൽ അമ്പെയിത്ത് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ദശരഥ് രാജഗോപാലനെ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രിലത അനുമോനം നൽകി ചടങ്ങ് ഉത്ഘാടനം ചെയ്തു. സി.പി.ഐ.(എം) ഏറിയ സെക്രട്ടറി സക്കീർ ഹുസൈൻ പൊന്നാട അണിയിച്ചു. യുണിയൻ ഏറിയ പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കെ.ജെ അപ്പച്ചൻ, പി.യു.ചാക്കോച്ചൻ, വി. രോഹിണി, ബിജു എന്നിവർ സംസാരിച്ചു. ദശരഥ് രാജഗോപാൽ അനുമോദനത്തിന് നന്ദി പറഞ്ഞു.
Tuesday 14 November 2023
Home
. NEWS kerala
ഗോവയിൽ നടന്ന 37 മത് ദേശിയ ഗെയിംസ്സിൽ അമ്പെയിത്ത് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ദശരഥ് രാജഗോപാലനെ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.