മട്ടന്നൂര്‍ ജയകേരള സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 3ന് വൈകുന്നേരം മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളില്‍ നടക്കുന്ന തിരുവനന്തപുരം അജന്തയുടെ മൊഴി നാടകത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗേറ്റ്‌വേ മാനേജിംഗ് ഡയറക്ടര്‍ മനോജിന് നല്‍കി എം മീഡിയ എം.ഡി ബാവ മട്ടന്നൂര്‍ നിര്‍വ്വഹിച്ചു. കെ.കെ. കീറ്റുകണ്ടി, സതീഷ് കൊതേരി, മനോജ് കൊതേരി, സുവീഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.പ്രവേശന പാസിന് 94 95 14 9593 നമ്പറില്‍ വിളിക്കാം