മംഗളൂരുവിലെ ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബെൽത്തങ്ങാടി സ്വദേശി കെ. കേശവ്(43) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.മാതാപിതാക്കളുടെ സുഹൃത്തായ ഇയാൾ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. കുട്ടി ഗർഭിണിയായ ശേഷമാണ് ലൈംഗികപീഡനത്തിന് ഇരയായതായി അറിയുന്നത്. മാതാവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.
Tuesday 14 November 2023
Home
Unlabelled
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; 43കാരൻ അറസ്റ്റിൽ
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; 43കാരൻ അറസ്റ്റിൽ

About We One Kerala
We One Kerala