കുട്ടിമാക്കൂൽ അച്ചു വീട്ടിൽ പരേതനായ കെ.പി കുഞ്ഞിരാമൻ്റെയും കെ.പി ശ്യാമളയുടെയും മകൻ തലശ്ശേരി നാഷണൽ പ്രിൻ്റേർസ് ഉടമ കെ.പി സജിത്ത് കുമാർ 50 വയസ്സ് നിര്യാതനായി . കുട്ടിമാക്കൂൽ രചന സാംസ്കാരിക വേദിയുടെ മുൻ പ്രസിഡണ്ടായിരുന്നു. ജെ സി യുടെ മുൻ സിക്രട്ടറിയായും സീനിയർ ചേമ്പർ ലയൺസ് ക്ലബ്ബ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ ഷൈജ മക്കൾ: നീലാഞ്ജന ,പരിണിത സഹോദരങ്ങൾ: സന്തോഷ് രാമൻ(ഫിലിം കലാ- സംവിധായകൻ & പ്രൊഡക്ഷൻ ഡിസൈനർ കോഴിക്കോട്), സ്മിത
ശവസംസ്ക്കാരം 13 - 11-23 തിങ്കളാഴ്ച പകൽ 11 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനം എരഞ്ഞോളി, തലശ്ശേരി .