ചേടിച്ചേരി എ.എൽ പി സ്കൂളിനു സമീപം കെ.വി കുഞ്ഞമ്പു (83) നിര്യാതനായി. ഭാര്യ: എ.ലീല. മക്കൾ: പരേതനായ ജനാർദ്ദനൻ, ബാലകൃഷണൻ, ജാനകി, പങ്കജാക്ഷി, രോഹിണി, ആനന്ദൻ. മരുമക്കൾ: സുരേന്ദ്രൻ കുട്ടാവ്, പ്രേമരാജൻ, രാജി, നിജിഷ, ശശി. സംസ്ക്കാരം രാവിലെ 10 മണിക്ക് കുളിഞ്ഞ പൊതുശ്മശാനത്തിൽ.
we one kerala