പ്രമുഖ മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമ പത്രത്തിലും ആഴ്ചപ്പതിപ്പിലും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം വായനക്കാരുടെ അഭിരുചിക്കനുസരിച്ച് വാർത്താ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. ചിത്രകാരൻ എന്ന നിലയിൽ നിരവധി അംഗീകാരങ്ങളും നേടി.നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഫ്രാൻസിസിന്റെ വേർപാട് വ്യസനകരമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Thursday 9 November 2023
Home
. NEWS kannur kerala
നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി; കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Tags
# . NEWS kannur kerala

About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala