കൊല്ലം: കൊല്ലത്ത് 14കാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ 14കാരന്‍റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം പത്തനാപുരം മാങ്കോട് ആണ് സംഭവം. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. ആക്രമിച്ചതിന് പുറമെ 14കാരന്‍റെ വസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തില്‍ കത്തി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മാങ്കോട് സ്വദേശികളായ അജിത്ത് (26), രാജേഷ് (31), അഖില്‍ (25), അനീഷ് (25), അജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാക്കള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പത്താനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.