നവകേരളാ സദസ്സ് വിജയകരമായി പുരോഗമിക്കുമ്പോള്‍ പരിപാടിക്ക് ദിനംപ്രതി പിന്തുണ ഏറി വരികയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുഡിഎഫ് നേതാക്കള്‍ പോലും പിന്തുണയുമായി എത്തുന്നുണ്ട്. നവകേരള സദസിന്റെ നടത്തിപ്പിനായി യുഡിഎഫ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് അര ലക്ഷം രൂപയാണ് അനുവദിച്ചു.ഇത് വര്‍ധിച്ച് വരുന്ന പിന്തുണയുടെ തെളിവാണ്.
WE ONE KERALA
NM