മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടുമായിരുന്ന ആർ ശങ്കറിന്റെ ചരമ ദിനത്തിൽ കണ്ണൂർ ഡിസിസി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ്, മേയർ അഡ്വ. ടി ഒ മോഹനൻ എന്നിവർ സംസാരിച്ചു.വിഎ നാരായണൻ,സുരേഷ് ബാബു എളയാവൂർ , വി പി അബ്ദുൽ റഷീദ് , അഡ്വ.റഷീദ് കവ്വായി ,എം സി അതുൽ , സുധീഷ് മുണ്ടേരി ,ഉഷാകുമാരി ,ഷിബിൽ തുടങ്ങിയവർ പങ്കെടുത്തു .