ഉളിയിൽ :കോമത്ത് വീട്ടിൽ താമസിക്കുന്ന കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കോമത്ത് ജാനു അമ്മ (79 ) വയസ്സ് നിര്യാതയായി, ഇന്ന് പുലർച്ചെ 2 മണിയോടു കൂടിയാണ് അന്ത്യം സംഭവിച്ചത്,ഈ ദമ്പതികളുടെ ആകെയുള്ള സമ്പാദ്യമായ 38 സെൻ്റോളം വരുന്ന സ്ഥലം IRPC സ്വാന്തന പരിചരണത്തിന് നൽകി നാടിന് മാതൃകയായിരുന്നു, കുറച്ചു മാസമായി വർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.
Thursday 9 November 2023

About We One Kerala
We One Kerala