സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,240 രൂപയാണ് വില. ഏതാനും ദിവസങ്ങൾക്കുള്ളിൽ 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,655 രൂപയാണ്.ദേശീയ വിപണിയിൽ 45360 രൂപയാണ് ഒരു പവൻ സ്വർണത്തിന്. ഗ്രാമിന് 5670 രൂപയാണ് ഡൽഹിയിലെ വില. കേരളത്തിലെ വിലയേക്കാൾ അൽപ്പം കൂടുതലാണ് ഡൽഹിയിൽ.
അതേസമയം, വെള്ളി ഗ്രാമിന് 76 രൂപയും കിലോയ്ക്ക് 76000 രൂപയുമാണ് പുതിയ വില. കിലോ വിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
we one kerala
sj