പെരുമ്പാവൂര്‍ എംസി ജംഗ്ഷനില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് മറിഞ്ഞത്.ആംബുലന്‍സില്‍ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ് സനീഷ്, രോഗിയായ ലയന, ഭര്‍ത്താവ് പ്രവീണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല
WE ONE KERALA
NM