ഇന്ന് 21.11.2023 ന് ഒരു സ്വർണ്ണമാല താലിയോടുകൂടി Train no 12602 Chennai Mailനിന്ന് ലോട്ടറി വിൽക്കുന്ന രമണി എന്ന 68 വയസുള്ള തലശ്ശേരി കാവുംഭാഗം സ്വദേശിയായ ഒരു അമ്മക്ക് കിട്ടി അത് അവർ തലശ്ശേരി RPF ഓഫീസിൽ ഏൽപ്പിച്ചിട്ടുണ്ട്.ഉടമസ്ഥൻ *തലശ്ശേരി RPF ഓഫീസിൽ* വന്ന് തെളിവ് സഹിതം കൈപ്പറ്റേണ്ടതാണ്. 9947238006 എന്ന നമ്പറിലും ബന്ധപെടാവുന്നതാണ് .
WE ONE KERALA
NM