ഭീമനടി:- കുറുഞ്ചേരിയിലെ കരിച്ചേരി കുഞ്ഞമ്പുനായർ(101) അന്തരിച്ചു.
.ഭാര്യ : പരേതയായ കുറുവാട്ട് ചെറിയമ്മ. മക്കൾകെ ബാലകൃഷ്ണൻ,കെ മുരളീധരൻ ( സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം),കെ ലീല (അടുക്കളക്കണ്ടം),കെ തങ്കമണി, കെ കമലാക്ഷി (രാവണേശ്വരം), കെ ചന്ദ്രമതി (സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കളക്ഷൻ ഏജന്റ് വെസ്റ്റ് എളേരി സഹകരണ ബാങ്ക് ),കെ പത്മനാഭൻ (രാജൻ -ഓട്ടോറിക്ഷ ഡ്രൈവർ ഭീമനടി),രത്നാകരൻ (രഘു -വ്യാപാരി ഭീമനടി)
മരുമക്കൾ :ലക്ഷ്മി (പനങ്കാവ്),എം നിർമ്മല (രാവണേശ്വരം),പള്ളിക്കി കുഞ്ഞിരാമൻ (അടുക്കളക്കണ്ടം),കെ പി ശ്രീധരൻ (മൃഗാശുപത്രി കുറ്റിക്കോൽ),എം കരുണാകരൻ (രാവണേശ്വരം),പി കെ രമേശൻ (ദേശാഭിമാനി ലേഖകൻ, സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, ഭീമനടി ലോക്കൽ കമ്മിറ്റി അംഗം),വി സുനിത (പൊടവടുക്കം),ആതിര (എളേരിത്തട്ട്).
we one kerala
sj