കൂടാളി: കൂടാളിയിലെ കോൺഗ്രസ് പ്രവർത്തകനും ഇരിട്ടി ബ്ലോക്ക് പബ്ലിക് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടുമായിരുന്ന കാവുന്താഴയിലെ പി.പി.പങ്കജാക്ഷൻ ( 64) നിര്യാതനായി.
ഭാര്യ :പരേതയായ പങ്കജാക്ഷി.,മക്കൾ : പ്രിയേഷ് (ഗൾഫ്),ജേഷ്മ ,ജിജേഷ്, മരുമക്കൾ : കെ.ഹരിദാസൻ(ചട്ടുകപ്പാറ), അശ്വതി (കോൾ മൊട്ട