ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു
WE ONE KERALA
NM