ഉളിക്കൽ:പരിക്കളത്തെ ജ്യോതി നിലയത്തിൽ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ പി കെ തങ്കമ്മ ടീച്ചർ (റിട്ടേ. പ്രധാനാധ്യാപിക ശാരദവിലാസം എ യു പി സ്ക്കൂൾ, പരിക്കളം) അന്തരിച്ചു. (87) വയസായിരുന്നു.മക്കൾ: ചന്ദ്രബാബു (റിട്ടേ. അധ്യാപകൻ KPCHSS പട്ടാനൂർ ), അനിൽ രാജ് (റിട്ടേ. സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ), ജ്യോതിബാല, ജയലേഖ (റിട്ടേ. ടീച്ചർ തോട്ടട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ).മരുമക്കൾ: ബിന്ദു (ടീച്ചർ പടിയൂർ ശ്രീ നാരായണ സ്കൂൾ), ഷീജ മാടത്തിൽ, ദാമോദരൻ പടിയൂർ, കിഷോർതൊട്ടട .സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടവളപ്പിൽ.
we one kerala