ശ്രീകണ്ടപുരം: ശ്രീകണ്ഠപുരം മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെയും ചെങ്ങളായി പഞ്ചായത്ത് മുസ്ലിം ലിഗ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകണ്ടപുരം കെ എസ് ഇ ബിയിലേക്ക് പ്രകടനവും ധർണ്ണയും നടത്തി. ശ്രീകണ്ടപുരം ഹൈസ്ക്കൂൾ പരിസരത്ത് നിന്നും പ്രകടനമായി ശ്രീകണ്ഠപുരം ടൗൺ ബസ്റ്റാന്റ് ചുറ്റി കെ എസ് ഇ ബി ഒഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസി. എൻ പി സിദ്ധിഖ് സാഹിബിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എസ്. മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ടലം മുസ്ലിം ലീഗ് പ്രസി. പി ടി എ കോയ മാസ്റ്റാർ, കെ സലാഹുദ്ധീൻ, സി ഖാദർ, ഹൈദ്രോസ് ഹാജി, സി അബു മാസ്റ്റർ, വി പി ഖാദർ, കെ എം പി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. അശ്രഫ് ചുഴലി സ്വാഗതവും ഒ വി ഹുസൈൻ നന്ദിയും പറഞ്ഞു.