നവകേരള സദസ് ജനങ്ങള്‍ക്കാവശ്യമുള്ള പരിപാടിയാണെന്നും അതുകൊണ്ടാണ് ജനലക്ഷങ്ങള്‍ പിന്തുണയുമായെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാരും അസൂയപ്പെട്ടിയ്യോ കെറുവിച്ചിട്ടോ അമര്‍ഷം പ്രകടിപ്പിച്ചിട്ടോ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജനവികാരമാണ്. നാടിന്റെ വികാരമാണ്. അതുകൊണ്ടാണ് ഭേദചിന്തയില്ലാതെ, പ്രായവ്യത്യസമില്ലാതെ എല്ലാവരും ഇതിലേക്ക് ഒഴുകിയെത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നവകേരള സദസ് സര്‍ക്കാരിന് വലിയ കരുത്തായി മാറുകയാണ്. നമ്മുടെ നാട് പുതിയ തലത്തിലേക്ക് ഉയരേണ്ടതുണ്ട്. എല്ലാ മേഖലയിലും വലിയ തോതിലുള്ള മാറ്റം സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്. ചെറിയ ചെറിയ കാര്യങ്ങളടക്കം നമുക്ക് പ്രാധാന്യമുള്ളതാണ്
Tuesday 21 November 2023
Home
. NEWS kannur kerala
നവകേരള സദസ് ജനങ്ങള്‍ക്കാവശ്യം; ജനലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala