പടിഞ്ഞാറത്തറ കുറ്റിയാംവയലിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇരിട്ടി ഉളിക്കൽ സ്വദേശി ദീലീപ് (53) ആണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. കുറ്റിയാംവയൽ കാപ്പിക്കളത്ത് വെട്ടുകല്ലുമായെത്തിയ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.
Sunday 12 November 2023
Home
Unlabelled
കുറ്റിയാംവയൽ വാഹനപകടം: ഡ്രൈവർ മരിച്ചു
കുറ്റിയാംവയൽ വാഹനപകടം: ഡ്രൈവർ മരിച്ചു
About We One Kerala
We One Kerala