പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 November 2023

പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും


2021ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച കൂട്ടിക്കൽ ദുരിതബാധിതർക്കായി സിപിഐഎം ഒരുക്കിയ 25 വീടുകളുടെ താക്കോൽദാനം ഇന്ന്. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന താക്കോൽദാന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും 2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിൽ ദുരിതം പെയ്തിറങ്ങിയത്. കനത്ത മഴയോടൊപ്പം ഉണ്ടായ ഉരുൾപൊട്ടലിൽ 13 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. നിരവധി കുടുംബങ്ങൾ വഴിയാധാരമായി. രക്ഷാപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സമയബന്ധിതമായ ഇടപെടലുകളും കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനങ്ങളുമാണ് കൂട്ടിക്കലിൽ അന്ന് നമ്മൾ കണ്ടത്.അന്ന് സിപിഐഎം കൊടുത്ത വാക്കാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. സിപിഐഎം കാഞ്ഞിരപ്പിള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ സഖാക്കളുടെയും കയ്യിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് വീട് നിർമാണത്തിനാവശ്യമായ സ്ഥലം വാങ്ങിയത്. ഇത്തരത്തിൽ വാങ്ങിയ ഭൂമിയിൽ ഇരുപത്തിയഞ്ച് വീടുകളാണ് സിപിഐഎം നിർമിച്ചത്. നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്

WE ONE KERALA

NM



Post Top Ad