മയ്യിൽ: മയ്യിൽ സർവീസ് സഹകരണ ബേങ്കിന്റെ 15 മത് ഭരണ സമിതി ചുമതലയേറ്റു. പ്രസിഡന്റായി പി വി.മോഹനൻ , വൈ.പ്രസിഡന്റായി എ.പി. സൈനുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് കെ. നാരായണൻ സ്വാഗതം പറഞ്ഞു. എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ എൻ. ബിന്ദു, ഓഡിറ്റർ കെ.രേഖ , എം സി.ശ്രീധരൻ , പി.വത്സലൻ , കെ.കെ. കൃഷ്ണൻ , എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി വി. മോഹനൻ സംസാരിച്ചു. ബേങ്ക് സെക്രടറി സി ശ്രീലാൽ ചടങ്ങിന് നന്ദി പറഞ്ഞു
Friday 10 November 2023
മയ്യിൽ ബേങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു.
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala