നവകേരള സദസ് രണ്ടാം ദിനം കാസർകോഡ് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9 ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾക്കൊപ്പം പ്രഭാത യോഗം ചേരും. 10.30 ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടക്കും. 11 ന് കാസർകോഡ് മണ്ഡലത്തിൽ നായൻമാർ മൂലയിലും ഉച്ചക്ക് 3 ന് ഉദുമ മണ്ഡലത്തിൽ ചട്ടഞ്ചാലിലും , 4.30 ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലും, 6 ന് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലും നവകേരള സദസ് നടക്കും.
WE ONE KERALA
NM