നവ കേരള യാത്രയുടെ ഭാഗമായി കേരള നിയമസഭയിലെ 21 മന്ത്രിമാർ ഒരുമിച്ച് നടത്തുന്ന പരിപാടിക്ക് മഞ്ചേശ്വരത്ത് നിന്ന് ഇന്ന് തുടക്കം കുറിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗ എന്ന സ്ഥലത്തുനിന്ന് ആരംഭിച്ചു 140 മണ്ഡലങ്ങൾ താണ്ടി തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹന യാത്രക്കിടയിൽ 5 സ്ഥലങ്ങളിൽ നിയമസഭ കൂടും.
1 തലശ്ശേരി,
2 വള്ളിക്കുന്ന്,
3 തൃശ്ശൂർ,
4 പീരുമേട്,
5 കൊല്ലം.
എന്നിവിടങ്ങളിലാണ് നവകേരളയാത്ര നിയമസഭ ചേരുന്നത്.
WE ONE KERALA
SJ