മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയാണ് കുത്തി കൊന്നത്. ആലുമൂട്ടിൽ ജോയൽ ജോസഫ് ആണ് മരിച്ചത്. അയൽവാസിയായ ബിജോയി എന്നയാളെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ.
WE ONE NEWS
NM