വയനാട് തരുവണ പാലിയാണയില്‍ വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. തേനാമിറ്റത്തില്‍ വെള്ളന്‍ ആണ് മരിച്ചത്വെള്ളന്റെ ഭാര്യ തേയിയെ ഗുരുതര പൊള്ളലേറ്റ നിലയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
WE ONE KERALA
NM
About We One Kerala
We One Kerala