ആപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ കണ്ട് പ്രതിഷേധം അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കും മുന്‍പ് നേതൃത്വത്തെ അറിയിക്കാന്‍ ആണ് തെന്ന് ഭാരവാഹികള്‍ എത്തിയത്.ആപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പലരെയും തങ്ങള്‍ക്ക് അറിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസിസി പ്രസിഡന്റുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി.
Sunday 19 November 2023
Home
. NEWS kannur kerala
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് അട്ടിമറി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഡിസിസിയില്‍

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala