ജെഎൻയു വിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ. എല്ലാ വർഷവും ക്യാമ്പസിൽ നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്നായിരുന്നു വിസിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകിയത്ഓണം മതപരമായ ചടങ്ങേന്നും. മതപരമായ ചടങ്ങ് അനുവദിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം നൽകിയിട്ടുള്ളത്. ഒക്ടോബർ 28 മുതൽ തുടങ്ങിയ പരിപാടികളുടെ സമാപനം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 21,000 രൂപ നൽകി ഇന്ന് നടക്കാനിരുന്ന സമാപന പരിപാടിക്ക് കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിസിയുടെ ഓഫീസിൽ നിന്നും ബുക്കിംഗ് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
Wednesday 8 November 2023
ജെഎൻയുവിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ
ജെഎൻയു വിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ. എല്ലാ വർഷവും ക്യാമ്പസിൽ നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്നായിരുന്നു വിസിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകിയത്ഓണം മതപരമായ ചടങ്ങേന്നും. മതപരമായ ചടങ്ങ് അനുവദിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം നൽകിയിട്ടുള്ളത്. ഒക്ടോബർ 28 മുതൽ തുടങ്ങിയ പരിപാടികളുടെ സമാപനം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 21,000 രൂപ നൽകി ഇന്ന് നടക്കാനിരുന്ന സമാപന പരിപാടിക്ക് കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിസിയുടെ ഓഫീസിൽ നിന്നും ബുക്കിംഗ് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
Tags
# . NEWS kannur kerala

About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala