കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി മതി പ്രതിസന്ധി മറികടക്കാൻ’; ധനമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 November 2023

കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി മതി പ്രതിസന്ധി മറികടക്കാൻ’; ധനമന്ത്രി

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അടിസ്ഥാന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്നതാണ് കേന്ദ്ര നയം. കേന്ദ്രം അർഹമായ പണം തരാത്തതിനാൽ ശമ്പളം ഉൾപ്പെടെ മുടങ്ങേണ്ട സ്ഥിതിയിലേക്കെത്തി. കേന്ദ്രം തരാനുള്ള പണത്തിൻ്റെ പകുതി തന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ അവഗണിക്കുന്നു. അർഹമായ കടമെടുക്കാനുള്ള അനുമതി പോലും നിഷേധിക്കുന്നു. വിതരണം ചെയ്ത പല മേഖലയിലെയും പണം ഇനിയും കേന്ദ്രം തന്നിട്ടില്ല. അർഹതപ്പെട്ട പണം ലഭിക്കാൻ കേന്ദ്രത്തിനെതിരെ കേരളം നിയമപോരാട്ടത്തിന് പോകുമെന്നും ധനമന്ത്രി. പറഞ്ഞു.

WR ONE KERALA

NM



Post Top Ad