ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകര ഗ്രൂപ്പിന് തിരിച്ചടി. ജില്ലാ പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പ് പിടിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർ വിജിൽ മോഹൻ പ്രസിഡണ്ട് സുധാകര ഗ്രൂപ്പിന്റെ്റെ ഫർസീൻ മജീദിനെയാണ് പരാജയപ്പെടുത്തിയത്.
Tuesday 14 November 2023
About We One Kerala
We One Kerala