പരിപ്പായി : സ്കൂളിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മാണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഓട്ടു പാത്രത്തിൽ നിക്ഷേപിച്ച പഴയ ആഭരണങ്ങൾ ! സ്വർണ്ണമാണോ മുക്കു പണ്ടമാണോ എന്ന് വ്യക്തമല്ല.
ഏതായാലും ലഭിച്ച പുരാ വസ്തുക്കൾ ശ്രീകണ്ഠപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ പൊലീസ് നടത്തി ലഭിച്ച പുരാവസ്തുക്കളുടെ കാലനിർണ്ണയം നടത്തും
weone kerala sm