ഇരിട്ടി: മലയാളി നഴ്സ് കുവൈറ്റിൽ ഹ്യദയാഘാതം മൂലം മരിച്ചു കീഴ്പ്പള്ളി തെരുവത്ത് സ്വദേശി അനൂപിന്റെ ഭാര്യ
കൃഷ്ണപ്രിയ (37) ആണ്കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
എറണാകുളം സ്വദേശിനിയായ ഏറെക്കാലമായി. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു
മക്കൾ:ആരാധ്യ, കിഷാൻ, ജാൻവി
സംസ്കാരം: നാളെ എറണാകുളത്ത് '